So you can give your best WITHOUT CHANGE
കാലിക്കറ്റ് പി.ജി.: ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു
കാലിക്കറ്റ് സർവകലാശാല പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. മാൻ ഡേറ്ററി ഫീസടച്ച് വിദ്യാർഥികൾ അലോട്മെന്റ് ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക്: admission.uoc.ac.in
Send us your details to know more about your compliance needs.