So you can give your best WITHOUT CHANGE
NIIST: 21 ഒഴിവുകൾ
തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്‌തികകളിലായി 20 ഒഴിവ്. മാർച്ച് 3വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.niist.res.in
KFC: 26 ഒഴിവുകൾ
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (KFC) വിവിധ തസ്‌തികകളിലായി കരാർ നിയമനം. 26 ഒഴിവ്. ജില്ലകളിൽ എവിടെയും നിയമനം ലഭിക്കാം. ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kfc.org
Send us your details to know more about your compliance needs.