Let us do the

Apply for Navakerala Post Doctoral Fellowship.-(18-10-2022)

So you can give your best WITHOUT CHANGE

നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം.

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം.

വികസന പദ്ധതികൾക്ക് സഹായകമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കാണ് ഫെലോഷിപ്പ് നൽകുക. പ്രതിമാസം 50,000 മുതൽ രണ്ടുല ക്ഷം രൂപവരെ രണ്ടുവർഷത്തേക്ക് ലഭിക്കും. കൃഷി, ജൈവവൈവിധ്യം,ഡിജിറ്റൽ സാങ്കേതികത, ജനറ്റിക്സ്, കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ തനത് സംസ്കാരം എന്നീ വിഷയങ്ങളിലും സംസ്ഥാന സർവകലാശാലകളിൽ സർക്കാർ അനുവദിച്ച ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകളിൽ നടക്കുന്ന ഗവേഷണമേഖലകളും ഗവേഷണത്തിനായി തിരഞ്ഞെടുത്തവർക്ക് അപേക്ഷിക്കാം.പിഎച്ച്.ഡി. പ്രബന്ധം സമർപ്പിച്ചവരോ, ഡോക്ടറേറ്റ് നേടിയവരോ ആവണം അപേക്ഷകർ
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ള വ്യക്തിയെ ആണ് ഗവേഷകർ മെന്റർ ആയി തിരഞ്ഞെടുക്കേണ്ടത്. അവസാന തീയതി: നവംബർ 20. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് . https://www.kshec.kerala.gov.in/


Send us your details to know more about your compliance needs.