Let us do the

Ph.D In Center for Cell Science .-(16-11-2022)

So you can give your best WITHOUT CHANGE

സെന്റർ ഫോർ സെൽ സയൻസിൽ പിഎച്ച്.ഡി.

പുണെയിലെ കേന്ദ്ര ശാസ്ത്ര -സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ സെൽ സയൻസ് (NCCS), പിഎച്ച്. ഡി. പ്രവേശനത്തിന് (2023 മാർച്ച് സീസൺ) ഇപ്പോൾ അപേക്ഷിക്കാം. സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും സി. എസ്.ഐ.ആർ./യു.ജി.സി /ഡി.ബി.ടിയിൽ നിന്ന് ജൂനിയർ റിസർച്ച് ഫെലോഷിപ്പുമാണ് പ്രവേശനത്തിനുള്ള യോഗ്യത.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 6.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://nccs.res.in/

 


Send us your details to know more about your compliance needs.