So you can give your best WITHOUT CHANGE
ഇന്ത്യൻ ആർമിയിൽ ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്നിക്കൽ)അപേക്ഷ ആരംഭിച്ചിരിക്കുന്നു
പുരുഷന്മാർക്കും വനിതകൾക്കുമുള്ള ഷോർട്ട് സർവീസ് കമ്മീഷൻ (എസ്.എസ്. സി.) (ടെക്നിക്കൽ) കോഴ്‌സുകളിലേക്ക് ഇന്ത്യൻ ആർമി, അപേക്ഷ ക്ഷണിച്ചു. ഒക്ടോബറിലാണ് കോഴ്‌സുകൾ ആരംഭിക്കുന്നത്. എസ്.എസ്.സി. (ടെക്നിക്കൽ) മെൻ കോഴ്സിനും വിമൺ കോഴ്‌സിനും അപേക്ഷകർക്കുള്ള പ്രായം 2026 ഒക്ടോബർ ഒന്നിന് 20-നും 27-നും ഇടയിലാകണം. കൂടാതെ അവിവാഹിതരായിരിക്കണം. വനിതകൾക്ക് ഫെബ്രുവരി നാല് വരെയും പുരുഷന്മാർക്ക് അഞ്ച് വരെയും joinindianarmy.nic.in വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.
Send us your details to know more about your compliance needs.
Education