B.Sc. in Information Technology
Course Introduction:
B.Sc. IT (Information Technology) 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന ഒരു ബിരുദ കോഴ്സാണ്. ഒരു ഓർഗനൈസേഷൻ്റെ വിവരങ്ങൾ സംഭരിക്കുക, പ്രോസസ്സ് ചെയ്യുക, കൈകാര്യം ചെയ്യുക എന്നിവയാണ് ഇൻഫർമേഷൻ ടെക്നോളജിയുടെ പ്രധാന ഉദേശങ്ങളിൽ ഒന്ന്. ഒരു ഓർഗനൈസേഷൻ്റെ ബള്ക്കായിട്ടുള്ള ഡാറ്റയും വിവരങ്ങളും കൈകാര്യം ചെയ്യുന്ന പ്രക്രിയ മനസ്സിലാക്കുന്നതിനും കമ്പ്യൂട്ടർ സിസ്റ്റത്തിൻ്റെയും സെർവറുകളുടെയും പ്രകടനം വിശകലനം ചെയ്യുന്നതിനും ഒരു നെറ്റ്വർക്കിൽ സുരക്ഷിതമായ ഡാറ്റ കൈമാറ്റം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികൾക്ക് അറിവ് പകരുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന കോഴ്സാണിത്. നെറ്റ്വർക്കിംഗ്, നെറ്റ്വർക്ക് സെക്യൂരിറ്റി സിസ്റ്റം, കമ്മ്യൂണിക്കേഷൻ, ഡാറ്റാബേസ് മാനേജുമെൻ്റ്, ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റങ്ങൾ എന്നിവയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സിൽ ചേരാവുന്നതാണ്. വ്യവസായത്തിൻ്റെ ആവശ്യകതയും ഓർഗനൈസേഷനിൽ ദിവസേന നിർമ്മിക്കുന്ന ബൾക്ക് ഡാറ്റ കൈകാര്യം ചെയ്യേണ്ടതിൻ്റെ ആവശ്യകതയും കണക്കിലെടുത്താണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Course Eligibility:
-
Should pass Plus Two or Equivalent from a Recognized Board.
Core Strength and Skills:
- Computer Hardware Knowledge
- Computer Software Knowledge
- Operating Systems
- Programming
- Troubleshooting
- Project Management
- Resourcefulness
Soft Skills:
- Communication
- Interpersonal Skills
- Creativity
- Perseverance
- Problem Solving
- Curiosity
Course Availability:
In Kerala:
- V.N.S. College of Arts & Science ( VNS), Pathanamthitta
- Indian School of Business Management & Administration ( ISBM), Cochin
- MET Arts and Science College ( METASC), Calicut
- Oriental School of Hotel Management ( OSHM), Idukki
- Siena College Of Professional Studies ( SCPS), Kochi
- H. M College Of Science and Technology ( HMCST), Malappuram
- Calicut University
- Etc...
Other States:
- St Xavier's College, Mumbai
- PSG College of Arts and Science, Coimbatore
- PSGR Krishnammal College for Women, Coimbatore
- D.G Ruparel College of Arts Science and Commerce, Mumabi
- JAIN University - [JU], Bangalore
- Thiagarajar College, Madurai
- Etc...
Abroad:
- La Trobe University - Didasko, Australia
- Arizona State University, USA
- Campbellsville University, USA
- IU International University of Applied Sciences, Germany
- London South Bank University, UK
- Etc...
Course Duration:
-
3 Years
Required Cost:
-
INR 50,000 to 3 Lakhs
Possible Add on Courses:
- Complete Linux Training Course to Get Your Dream IT Job 2021 - Udemy
- Risk management for Cybersecurity and IT Managers - Udemy
- IT Help Desk Professional - Udemy
- IT Fundamentals - Everything you need to know about IT - Udemy
- Etc...
Higher Education Possibilities:
- M.Sc in Computer Science
- MBA Programs
Job opportunities:
- Network Analyst
- IT Admin
- Technical Writer
- Quality Analyst
- Hardware Engineer
Top Recruiters:
- Acer India Pvt. Ltd.
- Casio India Company
- Microchip Technologies India
- Comarco Wireless Technologies
- CMC Ltd.
- SK International
- Dell
- Hewlett Packard
- Intel Corporation
Packages:
-
Average salary INR 3 Lakhs to 10 Lakhs Per Annum