Let us do the

Research at the Plant Genome Research Institute -(13-06-202)

So you can give your best WITHOUT CHANGE

പ്ലാന്റ് ജിനോം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

കേന്ദ്രസർക്കാർ ബയോടെക്നോളജി വകുപ്പിന്റെ സഹായധനത്താൽ പ്രവർത്തിക്കുന്ന സ്വയം ഭരണസ്ഥാപനമായ ന്യൂഡൽഹി നാഷണൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജിനോം റിസർച്ച് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ http://223.31.159.14/online_phd/index.php വഴി നൽകാം. അപേക്ഷാഫീസ് ജൂൺ 15 വൈകീട്ട് 5.30-നകം അടയ്ക്കണം. അപേക്ഷ ജൂൺ 20-ന് വൈകീട്ട് 5.30 വരെ നൽകാം.


Send us your details to know more about your compliance needs.