So you can give your best WITHOUT CHANGE
സിഎ എൻട്രൻസ്: അവസാന തീയതി 14
ഡിസംബറിൽ നടക്കുന്ന സിഎഎൻട്രൻസ് പരീക്ഷക്ക് ചേരാനുള്ള അവസാന തീയതി 14 വരെ നീട്ടി. പ്ലസ് ടു , സി ബി എസ് സി, ഐ സി എസ് സി പരീക്ഷകളുടെ റിസൾട്ട് താമസിച്ചതിനാലാണ് തീയതി നീട്ടിയത്. സിഎ എൻട്രൻസിനും, ഇന്റർമീഡിയേറ്റിനും, ഫൈനലിനുമുള്ള ക്ലാസുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ചിൽ ലഭ്യമാണെന്ന് . 7909171949.
Send us your details to know more about your compliance needs.