Let us do the

Film Institute: Registration on March 4 (02-03-2023)

So you can give your best WITHOUT CHANGE

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: റജിസ്ട്രേഷൻ മാർച്ച് 4ന്

ദേശീയ സ്ഥാപനങ്ങളായ പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊൽക്കത്ത സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലെ പൊതു പ്രവേശനപരീക്ഷയിലിരിക്കേണ്ടവർ മാർച്ച് 4ന് രാത്രി 11.30ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. മാർച്ച് 10 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാഫലം ജൂൺ ആദ്യവാരം സൈറ്റിൽ വരും. കോഴ്സ് തിരഞ്ഞെടുക്കുന്നതിനു മുൻപ്, 2 ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും വെബ്സൈറ്റുകളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കുക. പുണെ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ്: https://ftii.ac.in/ / കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ്: http://srfti.ac.in/. ഇത്തവണ സിലക് ഷൻ ടെസ്റ്റിന്റെ ചുമതല പുണ ഇൻസ്റ്റിറ്റ്യൂട്ടിന്. ജെറ്റ് സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://applyadmission.net/JET2022_23/


Send us your details to know more about your compliance needs.