Let us do the

Apply for Youth for India Fellowship(25-03-2023)

So you can give your best WITHOUT CHANGE

യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 21-32 വയസ്സുള്ളവർക്ക് അപേക്ഷിക്കാം. 2023 ഒക്ടോബർ ഒന്നിനു മുൻപു ബിരുദം പൂർത്തിയാകണം. 13 മാസം നീളുന്ന ഫെലോഷിപ് ലഭിക്കുന്നവർക്ക് വിവിധ എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കാം. വിദ്യാഭ്യാസം, പരിസ്ഥിതിസംരക്ഷണം, ബദൽ ഊർജ മാർഗങ്ങൾ തുടങ്ങി 12 മേഖലകളിലൊന്ന് തിരഞ്ഞെടുക്കാം. പ്രതിമാസം 17,000 രൂപ അലവൻസ് ലഭിക്കും. റജിസ്റ്റർ ചെയ്യാൻ: you4.in/pr എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.