Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-06-2026))

So you can give your best WITHOUT CHANGE

ഡൽഹി സർക്കാരിൽ 1979 ഒഴിവുകൾ

ഡൽഹി സർക്കാരിലെ 1979 ഒഴിവിൽ ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഈമാസം 16 മുതൽ ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://dsssb.delhi.gov.in 

എൻഐടിയിൽ 79 അപ്രന്റിസ് ഒഴിവുകൾ

കോഴിക്കോട് എൻഐടിയുടെ സെന്റർ ഫോർ കണ്ടിന്യുയിങ് എജ്യുക്കേഷൻ ആൻഡ് സ്കിൽ ഡവലപ്മെന്റിൽ 79 ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റിസ് ഒഴിവ്. ഈമാസം 12 വരെ അപേക്ഷ നൽകാം. വിവരങ്ങൾക്ക്: www.nitc.ac.in 


Send us your details to know more about your compliance needs.