Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-12-2025)

So you can give your best WITHOUT CHANGE

സായുധ പോലീസിൽ 25,487 കോൺസ്റ്റബിൾ ഒഴിവുകൾ

കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് (സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സസ്) കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 25,487 ഒഴിവുണ്ട്. ഇതിൽ 2020 ഒഴിവ് വനിതകൾക്കാണ്. പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.in 

MECON: 44 എൻജിനിയർ ഒഴിവുകൾ

ഝാർഖണ്ഡിലെ റാഞ്ചിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോൺ ലിമിറ്റഡിൽ ജൂനിയർ എൻജിനിയർ/ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾപ്പെടെയുള്ള വിശദവിവരങ്ങൾ www.meconlimited.co.in  -ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.