Let us do the

Ph.D admission in MG from 8th to 30th April (02-04-2024)

So you can give your best WITHOUT CHANGE

എം.ജി.യിൽ പിഎച്ച്.ഡി പ്രവേശനം ഏപ്രിൽ 8 മുതൽ 30 വരെ

മഹാത്മാഗാന്ധി സർവകലാശാല പിഎച്ച്.ഡി പ്രവേശനപരിക്ഷയ്ക്ക് ഏപ്രിൽ 8 മുതൽ 30 വരെ അപേക്ഷിക്കാം. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നു 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ അല്ലെങ്കിൽ തത്തുല്യഗ്രേഡോടെ ബിരുദാനന്തരബിരുദം. അംഗീകൃത ഏജൻസികളുടെ അക്രെഡിറ്റേഷനുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഇതേയോഗ്യത നേടിയവരെയും പരിഗണിക്കും. സംവരണവിഭാഗങ്ങളിൽപെട്ടവർക്ക് യോഗ്യതാമാർക്കിൽ അഞ്ചുശതമാനം ഇളവുണ്ട്. മേയ് 17-നും 18- നുമാണ് പ്രവേശനപരീക്ഷ. വിവരങ്ങൾക്ക്: https://researchonline.mgu.ac.in 


Send us your details to know more about your compliance needs.