So you can give your best WITHOUT CHANGE
DEBEL: 50 അപ്രന്റിസ് ഒഴിവുകൾ
ഡി.ആർ.ഡി.ഒ.യ്ക്ക് കീഴിൽ ബെംഗളൂരുവിലുള്ള ഡിഫൻസ് ബയോ എൻജിനീയറിങ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം. വിവിധ വിഷയങ്ങളിൽനിന്നായി 50 പേരെയാണ് തിരഞ്ഞെടുക്കുക. വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov.in -ലഭിക്കും. അവസാന തീയതി: സെപ്റ്റംബർ 9.
ഫാർമസി കൗൺസിലിൽ 14 അവസരങ്ങൾ
കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ പാർട്ട് ടൈം ഫാർമസി ഇൻസ്പെക്ടർമാരെ നിയമിക്കുന്നു. 14 ഒഴിവുകൾ. അവസാനതീയതി: സെപ്റ്റംബർ 7. വെബ്‌സൈറ്റ്: www.keralaspc.in
Send us your details to know more about your compliance needs.