So you can give your best WITHOUT CHANGE
കാലിക്കറ്റിൽ പിജി ഡിപ്ലോമ അപേക്ഷ ഇന്നുകൂടി
കാലിക്കറ്റ് സർവകലാശാലയിൽ പിജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് & അനലറ്റിക്സ്, കമേഴ്സ്യൽ ടിഷ്യു കൾചർ ഓഫ് അഗ്രി ഹോർട്ടികൾചറൽ ക്രോപ്സ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷ ഇന്നുകൂടി. കൂടുതൽ വിവരങ്ങൾക്ക്: admission.uoc.ac.in
Send us your details to know more about your compliance needs.