Let us do the

Joint Admission Test for Masters (JAM) on February 12-(26-07-2022)

So you can give your best WITHOUT CHANGE

ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) ഫെബ്രുവരി 12-ന്

മികച്ച സ്ഥാപനങ്ങളിൽ മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകൾ ചെയ്യാൻ അവസരമൊരുക്കുന്ന ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സി ന്റെ വിശദാംശങ്ങൾ (ജാം) മുഖ്യ സംഘാടകസ്ഥാപനമായ ഗുവാഹട്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിദ്ധീകരിച്ചു.

യോഗ്യത
ബിരുദമുള്ളവരോ ബിരുദ കോഴ്സിൽ അന്തിമവർഷത്തിൽ പഠിക്കുന്നവരോ ആയിരിക്കണം. യോഗ്യത നേടിയിരിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 30.

പേപ്പറുകൾ


ഏഴുവിഷയങ്ങളിലാണ് ജാം നടത്തുന്നത്. ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസി ക്സ്. ഫെബ്രുവരി 12-ന് രാവിലെ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് പേപ്പറുകളുടെയും ഉച്ച ത് ബയോടെക്നോളജി, ഇക്ക ണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാ റ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിവയുടെയും പരീക്ഷകൾ കംപ്യൂട്ടർ അധി ഷ്ഠിതമായി നടത്തും. അധിക ഫീസടച്ച് രണ്ടുപേപ്പറുകൾവരെ ഒരാൾക്ക് അഭിമുഖീകരിക്കാം. പരീക്ഷകളുടെ ദൈർഘ്യം മൂന്നു മണിക്കൂർ. മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾ പ്ര തീക്ഷിക്കാം.

അപേക്ഷ

https://jam.iitg.ac.in/ വഴി സെപ്റ്റംബർ ഏഴുമുതൽ ഒക്ടോബർ 11 വരെ അപേക്ഷിക്കാം. പരീക്ഷാഫലം 22 ന് പ്രതീക്ഷിക്കാം. ഫലം വന്നശേഷം റാങ്ക് പട്ടികയിലുള്ളവർ ഏപ്രിൽ 11 മുതൽ 25 വരെ പ്രവേശനത്തിനായി ജാം വെബ്സൈറ്റ് വഴി അപേക്ഷിക്കണം.


Send us your details to know more about your compliance needs.