Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-12-2024)

So you can give your best WITHOUT CHANGE

ജനറൽ ഇൻഷുറൻസിൽ 110 ഓഫിസർ ഒഴിവുകൾ

ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 110 ഓഫിസർ ഒഴിവ്. അസിസ്റ്റന്റ് മാനേജർ സ്കെയിൽ-1 കേഡറിലാണ് അവസരം. ഓൺലൈനായി ഡിസംബർ 19 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.gicre.in 

NIOT: 152 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയിൽ 152 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. 2025 ജനുവരി 6 മുതൽ 2025 ഫെബ്രുവരി 13 വരെയുള്ള തീയതികളിൽ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.niot.res.in 


Send us your details to know more about your compliance needs.