Let us do the

NIFT for Fashion Studies: Application has started (20-12-2023)

So you can give your best WITHOUT CHANGE

ഫാഷൻ പഠനത്തിന് NIFT: അപേക്ഷ ആരംഭിച്ചിരിക്കുന്നു

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എൻഐഎഫ്‌ടി) വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജനുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം. എൻഐഎഫ്ടിക്ക് കണ്ണൂർ, ബെംഗളൂരു, ചെന്നൈ അടക്കം 18 ക്യാംപസുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.nift.ac.in 


Send us your details to know more about your compliance needs.