Let us do the

Plus Two results to be published on the 22nd (20-05-2025)

So you can give your best WITHOUT CHANGE

പ്ലസ്ടു ഫലം 22-ന് പ്രസിദ്ധീകരിക്കും

പ്ലസ്ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം 22-ന് മൂന്നിന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. ട്രയൽ അലോട്ട്മെന്റ് 24-ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.