So you can give your best WITHOUT CHANGE
എച്ച്‌ഡിസി: അപേക്ഷ 15 വരെ നൽകാം
സഹകരണ മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്ഡിസി ആൻഡ് ബിഎം) കോഴ്സിനു ജൂലൈ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://scu.kerala.gov.in/
Send us your details to know more about your compliance needs.