So you can give your best WITHOUT CHANGE
എംസിഎ, ബിഡിസ്: തിരുത്തൽ തീയതി നീട്ടിയിരിക്കുന്നു
സംസ്‌ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിൽ എംസിഎ, ബിഡിസ് അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനുള്ള സമയം 28 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.