Let us do the

Apply for agricultural university courses (14-05-2024)

So you can give your best WITHOUT CHANGE

കാർഷിക സർവകലാശാല കോഴ്‌സുകൾക്ക് അപേക്ഷ നൽകാം

തൃശൂർ കേരള കാർഷിക സർവകലാശാല 2024-25 അധ്യയന വർഷത്തെ വിവിധ കോഴ്സു‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ്, ഫീസ് ഘടന, സീറ്റുകളുടെ എണ്ണം തുടങ്ങിയവ വെബ്സൈറ്റിൽ www.admissions.kau.in. അപേക്ഷിക്കാനുള്ള അവസാന തീയതി: കൃഷി ശാസ്ത്രം, ഓർഗാനിക് അഗ്രികൾചർ എന്നീ ഡിപ്ലോമ കോഴ്സു‌കൾ- ജൂൺ 14. മറ്റു കോഴ്സുകൾ- ജൂൺ 11. വിവരങ്ങൾക്ക്: 0487 2438139.


Send us your details to know more about your compliance needs.