So you can give your best WITHOUT CHANGE
ഐ.ടി.ഐ.: പ്രവേശനത്തീയതി ദീർഘിപ്പിച്ചിരിക്കുന്നു
സർക്കാർ, പ്രൈവറ്റ് ഐ.ടി.ഐ.കളിലെ 2024 വർഷത്തെ പ്രവേശനത്തിനായുള്ള അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചു. പ്രോസ്പെക്ടസ് det.kerala.gov.in- ൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി സമീപത്തുള്ള ഐ.ടി.ഐ.യുമായി ബന്ധപ്പെടാം.
Send us your details to know more about your compliance needs.