Let us do the

Online Mcom Application has started in MG (07-08-2023)

So you can give your best WITHOUT CHANGE

എംജിയിൽ ഓൺലൈൻ എംകോം അപേക്ഷ ആരംഭിച്ചിരിക്കുന്നു

കോട്ടയം എംജി സർവകലാശാലയിൽ, റഗുലർ പ്രോഗ്രാമിനു തുല്യമായി യുജിസി അംഗീകരിച്ച ഓൺലൈൻ എംകോമി -ന് 31 വരെ അപേക്ഷ നൽകാം. ഫീസ് സെമസ്റ്ററിന് 18,000 രൂപ. പട്ടികവിഭാഗ വിദ്യാർഥികൾക്ക് 40% ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.mguonline.ac


Send us your details to know more about your compliance needs.