So you can give your best WITHOUT CHANGE
ഓട്ടോമോട്ടീവ് മെക്കട്രോണിക്സ്: ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജും മെഴ്സിഡീസ് ബെൻസും ചേർന്നു നടത്തുന്ന അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിന് 6 വരെ അപേക്ഷിക്കാം. യോഗ്യത: മെക്കാനിക്കൽ, ഓട്ടോമൊബീൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഡിഗ്രി/ ഡിപ്ലോമ. വിശദവിവരങ്ങൾക്ക്: gecbh.ac.in
Send us your details to know more about your compliance needs.