Let us do the

The application deadline has been extended. (14-08-2025)

So you can give your best WITHOUT CHANGE

അപേക്ഷത്തീയതി നീട്ടിയിരിക്കുന്നു

സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ തൊഴിൽ നൈപുണ്യ പരിശീലനപരിപാടികളിലേക്കുള്ള അപേക്ഷത്തീയതി ഓഗസ്റ്റ് 25 വരെ നീട്ടി. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ATE) പരീക്ഷ എഴുതി വിജയിക്കുന്നവർക്കാണ് പ്രവേശനം ലഭിക്കുക. വിവരങ്ങൾക്ക്: www.iiic.ac.in 


Send us your details to know more about your compliance needs.