Let us do the

B.Tech Medical Electronics Engineering

So you can give your best WITHOUT CHANGE

മെ‍‍ഡിക്കല്‍ ഇലക്ട്രാണിക്സ് 4 വര്‍ഷ ഡിഗ്രി കോഴ്സ് ആണ്.മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങളെയും ടെക്നോളജിയേയും കുറിച്ചുള്ള പഠനമാണിത്.അവയെക്കുറിച്ചുള്ള റിസേര്‍ച്ച്,ഡെവലപ്പ്മെന്‍റ് ,ഡിസൈന്‍ തുടങ്ങിയവയും കോഴ്സിലൂടെ പഠിക്കാം.


Send us your details to know more about your compliance needs.