So you can give your best WITHOUT CHANGE
പോളിടെക്നിക് റെഗുലർ, ലാറ്ററൽ എൻട്രി, വർക്കിങ് പ്രൊഫഷണൽ, പാർട്ട് ടൈം ഡിപ്ലോമ പ്രവേശനം: സ്പോട്ട് അഡ്‌മിഷൻ
2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതികവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സർക്കാർ/എയ്‌ഡഡ്/ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് (IHRD/CAPE/LBS)/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ റെഗുലർ, ലാറ്ററൽ എൻട്രി, വർക്കിങ് പ്രൊഫഷണൽ, പാർട്ട് ടൈം എന്നീ ഡിപ്ലോമ പ്രവേശനത്തിൻ്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്‌മിഷൻ ഒക്ടോബർ 23 വരെ അതതു സ്ഥാപനങ്ങളിൽ നടക്കും. അപേക്ഷകർ www.polyadmission.org -യിലെ ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.
Send us your details to know more about your compliance needs.