So you can give your best WITHOUT CHANGE
തദ്ദേശ സ്‌ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പിന് അപേക്ഷ നൽകാം
ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളുടെ ഇന്റേൺഷിപ്പിനു തദ്ദേശവകുപ്പ് അവസരമൊരുക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീ, ലൈഫ് മിഷൻ, ഇൻഫർമേഷൻ മിഷൻ തുടങ്ങിയവയിലുമാണു സൗജന്യ ഇന്റേൺഷിപ് നൽകുക. പൂർത്തിയാക്കുന്നവർക്കു വകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകും lsgkerala.gov.in വഴി അപേക്ഷിക്കാം. താൽപര്യമുള്ള മേഖല സൂചിപ്പിക്കണം. പരിശീലനത്തിനു 3 സ്ഥലങ്ങൾ നിർദേശിക്കാം.
Send us your details to know more about your compliance needs.