Let us do the

The set result is published; Success 10.40%-(01-09-2022)

So you can give your best WITHOUT CHANGE

സെറ്റ് ഫലം പ്രസിദ്ധീകരിച്ചു; വിജയം 10.40%

കഴിഞ്ഞ ജൂലൈ 24ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ(സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം . 10.40%

ആകെ 19,595 പേർ പരീക്ഷ എഴുതിയതിൽ 2,037 പേർ ജയിച്ചു ഫലം http://lbscentre.kerala.gov.in/ സൈറ്റിൽ ലഭ്യമാണ്. സെറ്റ് സർട്ടിഫിക്കറ്റുകൾ ഡിസംബർ മുതൽ വിതരണം ചെയ്യും. അപേക്ഷാ ഫോം ഈ മാസം 5 മു തൽ വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0471 2560311, 312, 313, 314.


Send us your details to know more about your compliance needs.