Let us do the

Errors in medical and engineering applications can be corrected (21-06-2023)

So you can give your best WITHOUT CHANGE

മെഡിക്കൽ, എൻജിനിയറിങ് അപേക്ഷയിലെ തെറ്റുകൾ തിരുത്താം 

എൻജിനിയറിങ്, ആർകിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവർക്ക് അപേക്ഷയിലെ ന്യൂനത പരിഹരിക്കുന്നതിന് 26-ന് വൈകീട്ട് അഞ്ചുവരെ സമയം അനുവദിച്ചു. കീം കാൻഡിഡേറ്റ് പോർട്ടൽ ലിങ്ക് വഴി പ്രൊഫൈൽ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://cee.kerala.gov.in/keam2023/


Send us your details to know more about your compliance needs.