Let us do the

Higher Secondary Admission: Single Window Application from today (26-05-2026)

So you can give your best WITHOUT CHANGE

ഹയർസെക്കൻഡറി പ്രവേശനം: ഏകജാലക അപേക്ഷ ഇന്നുമുതൽ

പത്താംക്ലാസ് വിജയിച്ചവർക്ക് കേരളത്തിലെ ഹയർ സെക്കൻഡറി പ്രവേശനത്തിനായി ഏകജാലക രീതിയിൽ ഇപ്പോൾ അപേക്ഷിക്കാം. എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് ഡിപ്ലസ് ഗ്രേഡ് അല്ലെങ്കിൽ തുല്യമായ മാർക്ക് നേടി 10 വിജയിച്ചവരാകണം. സിബിഎസ്ഇ, ടിഎച്ച്എസ്എൽസി ഉൾപ്പെടെ മറ്റ് സ്കീമുകളിൽ പഠിച്ചു ജയിച്ചവർക്കും അപേക്ഷിക്കാം. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ജൂൺ 3 വരെയാണ് അപേക്ഷ. ഒരു ജില്ലയിലെ എല്ലാ സ്കൂളുകൾക്കുമായി ഒറ്റ അപേക്ഷ മതി. ജൂൺ 8ന് ആണ് ട്രയൽ അലോട്മെന്റ്. ജൂൺ 15ന് ആദ്യ അലോട്മെന്റ്. ജൂലൈ 2ന് ക്ലാസുകൾ ആരംഭിക്കും.


Send us your details to know more about your compliance needs.