So you can give your best WITHOUT CHANGE
ബിബിഎ, ബിസിഎ: അപേക്ഷ 30 വരെ നൽകാം
കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ബിബിഎ, ബിസിഎ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 30 വരെ നീട്ടി. ഫോൺ: 0471 2324396, 2560361.
Send us your details to know more about your compliance needs.