Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (06-03-2025)

So you can give your best WITHOUT CHANGE

പോർട്ട് റെയിൽ & റോപ്‌വേ കോർപറേഷൻ: 55 ഒഴിവുകൾ

മുംബൈയിലെ ഇന്ത്യൻ പോർട്ട് റെയിൽ ആൻഡ് റോപ്‌വേ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 55 ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. മാർച്ച് 15 വരെ അപേക്ഷിക്കാം.യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.ipa.nic.in-  ൽ വൈകാതെ പ്രസിദ്ധീകരിക്കും.

അ ലഹബാദ് കോടതി: 36 റിസർച് അസോഷ്യേറ്റ് ഒഴിവുകൾ

അലഹബാദ് ഹൈക്കോടതിയിൽ 36 റിസർച് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. മാർച്ച് 15 മുതൽ ഏപ്രിൽ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ലോ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.allahabadhighcourt.in/ 


Send us your details to know more about your compliance needs.