Let us do the

Research at Faridabad Biotechnology Regional Center: Apply now (11-11-2025)

So you can give your best WITHOUT CHANGE

ഫരീദാബാദ് ബയോടെക്നോളജി റീജണൽ സെന്ററിൽ ഗവേഷണം: ഇപ്പോൾ അപേക്ഷിക്കാം

ഹരിയാണ ഫരീദാബാദിലെ റീജണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർസിബി), ബയോടെക്നോളജി പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യുനെസ്കോയുമായി സഹകരിച്ച് കേന്ദ്ര ബയോടെക്നോളജി വകുപ്പു വഴി കേന്ദ്രസർക്കാർ സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണിത്. അപേക്ഷ www.rcb.res.in വഴി നവംബർ 15 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.