So you can give your best WITHOUT CHANGE
ഐസറിൽ പിഎച്ച്‌ഡി: ഉടൻ അപേക്ഷിക്കാം
ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഈമാസം 16 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.iisertvm.ac.in
Send us your details to know more about your compliance needs.