Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 10-03-2026)

So you can give your best WITHOUT CHANGE

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ 22 ഒഴിവുകൾ

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ കൊല്ലം വിളക്കുപാറയിലെ മീറ്റ് പ്രൊഡക്ഷൻ പ്ലാന്റിൽ വിവിധ തസ്‌തികകളിലായി 22 ഒഴിവ് റഗുലർ നിയമനം. മാർച്ച് 14 വരെ ഓൺ ലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.cmd.kerala.gov.in 

 ഇന്ത്യ ഓപ്ടെൽ: 94 ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡെറാഡൂണിലെ റായ്‌പുർ ആസ്ഥാനമായ ഇന്ത്യ ഓപ്ടെൽ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് എൻജിനീയറുടെ 77 ഒഴിവ്. കരാർ നിയമനം. കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഒപ്റ്റിക്‌സ് ആൻഡ് കോസ്റ്റിങ് വിഭാഗങ്ങളിലാണ് അവസരം. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതിയുൾപ്പെടെ വിശദവിവരങ്ങൾ https://ddpdoo.gov.in/career  ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.