So you can give your best WITHOUT CHANGE
ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ
കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷനൽ മൾട്ടിമീഡിയ & റിസർച് സെന്ററിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ പ്രവേശനത്തിന് 16നു വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. കാലാവധി 6 മാസം. യോഗ്യത ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: admission.uoc.ac.in
Send us your details to know more about your compliance needs.
Education