Let us do the

Research at Tropical Meteorology Institute: Application is open (28-09-2024)

So you can give your best WITHOUT CHANGE

ട്രോപ്പിക്കൽ മീറ്റിയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര എർത്ത് സയൻസസ് മന്ത്രാലയത്തിൻ്റെ സ്വയംഭരണ ഗവേഷണ സ്ഥാപനമായ പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി (ഐ.ഐ.ടി.എം.), കാലാവസ്ഥ/ആകാശനില, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയുടെ വിവിധ വശങ്ങളുടെ ഗവേഷണങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ acsir.res.in/admissions  വഴിയോ ഐ.ഐ.ടി.എം. വിജ്ഞാപനത്തിലുള്ള ലിങ്ക് വഴിയോ സെപ്റ്റംബർ 30 വരെ നൽകാം.


Send us your details to know more about your compliance needs.