PG Diploma in Journalism
Course Introduction:
പിജി ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സ് ബിരുദാനന്തര വിദ്യാർത്ഥികളെ സമൂഹത്തിനു താല്പര്യമുള്ള വിഷയങ്ങളോടും മാറ്റങ്ങളോടും വിമർശനാത്മകമായി പ്രതികരിക്കാൻ പഠിപ്പിക്കുന്ന കോഴ്സ് ആണ്. ചരിത്രപരമായും, ആധുനികമായുമുള്ള പ്രാധാന്യത്തെ കുറിച്ച് പഠനം നടത്താനും ഈ കോഴ്സ് സഹായിക്കുന്നു. വാർത്തകൾ സമൂഹത്തിലേക്ക് എത്തിക്കാനുള്ള മാധ്യമങ്ങളുടെ എണ്ണം കൂടിയതോടെ മുന്നിലെത്തുന്ന വാർത്തകളുടെ സത്യത്തെ അറിയുക എന്നത് കഠിനമായിരിക്കുന്ന അവസരത്തിൽ സമൂഹത്തിന്റെ ഓരോ ചലനങ്ങളെ കുറിച്ചു സമൂഹത്തെ ബോധവാന്മാരാക്കാനും, പത്രപ്രവർത്തകർ ചെയ്യുന്ന പ്രവർത്തനത്തോട് പുലർത്തേണ്ട ധർമ്മത്തെ കുറിച്ചു വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും ഈ കോഴ്സ് സഹായിക്കുന്നു.
Course Eligibility:
- Candidates should have passed a diploma or degree or equivalent qualification from recognised institutions.
Core strength and skills:
- Writing
- Photography
- Documentation
- Communication
- Basic Editing
- Research minded
- Communication
Soft skills:
- Networking
- Ability to work under pressure
- Confidence
- Language fluency
- Leadership
- Teamwork skills
- Critical thinking
Course Availability:
In Kerala:
- Kerala Media Academy, Kochi
- Kerala Press Academy, Kakkanad
- Manorama School of communication, Kottayam
- NAM College, Kannur
- Keltron Knowledge Centre, Wayanad
Other States:
- Savitribai Phule Pune University, Pune
- Jamia Millia Islamia, Delhi
- Aligarh Muslim University, Aligarh
- Indian Institute of Mass Communication, Delhi
- Assam University, Silchar
- Times School of Journalism, New Delhi
- RIMT University, Punjab
- Bhartiya Vidya Bhavan, Bangalore
Abroad:
- Massey University, New Zealand
Course Duration:
- 1- 2 years
Required Cost:
- INR 70,000 - INR 3, 00,000
Possible Add on Courses:
- Media ethics and governance - Coursera
- English for media literacy - Coursera
- Communication strategies for a virtual age - Coursera.
- Activism and citizen journalism through Media - Edx
- Journalism skills for Beginners - Udemy
Higher Education Possibilities:
- PhD programs
Job opportunities:
- Journalist
- News Anchor
- Executive Producer
- News Editor
- Social media marketing
- Station Manager
- Senior Writer
- Content Writer
- Communications Specialist
Top Recruiters:
- Hindustan times
- Bloomberg TV
- First post
- Reuters
Packages:
- INR 2, 00,000 - INR 10,00,000 Per annum.