So you can give your best WITHOUT CHANGE
ബി.എഫ്.എ.: 24 വരെ അപേക്ഷിക്കാം
സാങ്കേതികവിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഫൈനാർട്സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബാച്ചിലർ ഓഫ് ഫൈനാർട്സ് കോഴ്സിലേക്ക് പ്രവേശനത്തിന് ജൂലായ് 24 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസും മാർഗനിർദേശങ്ങളും http://admissions.dtekerala.gov.in/ ൽ ലഭിക്കും. പ്ലസ് ടു തത്തുല്യയോഗ്യതയോ വേണം.
Send us your details to know more about your compliance needs.