Let us do the

MSc Medical Bioinformatics: Applications are now open (26-03-2026)

So you can give your best WITHOUT CHANGE

എംഎസ്‌സി മെഡിക്കൽ ബയോ ഇൻഫർമാറ്റിക്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ആരോഗ്യസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂ‌ൾ ഓഫ് ട്രാൻ‌സ്ലേഷനൽ ഹെൽത്ത് സയൻസസ് നടത്തുന്ന എംഎസ്‌സി മെഡിക്കൽ ബയോ ഇൻഫർമാറ്റിക്സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സ്ക്രീനിങ് ടെസ്റ്റ് വഴിയാണ് പ്രവേശനം. വിവരങ്ങൾക്ക്: www.kuhs.ac.in 


Send us your details to know more about your compliance needs.