So you can give your best WITHOUT CHANGE
എംഎസ് സി അപ്ലൈഡ് / സ്പോർട്സ് ന്യൂട്രിഷൻ- അപേക്ഷ 30 വരെ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ (എൻ ഐഎൻ) അപ്ലൈഡ് ന്യൂട്രിഷൻ, സ്പോർട്സ് ന്യൂട്രിഷൻ എന്നീ രണ്ടു വിഷയങ്ങളിൽ എംഎസ്സി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങൾക്ക് https://www.nin.res.in/. സന്ദർശിക്കുക .
Send us your details to know more about your compliance needs.