So you can give your best WITHOUT CHANGE
രാഷ്ട്രീയ കെമിക്കൽസ് 408 അപ്രന്റിസ് ഒഴിവുകൾ
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 408 അപ്രന്റിസ് ഒഴിവ്. മഹാരാഷ്ട്രയിലെ ട്രോംബെ, താൽ എന്നിവിടങ്ങളിൽ 1-2വർഷ പരിശീലനം. ഇവിടങ്ങളിലുള്ളവർക്ക് മുൻഗണനയുണ്ട്. നവംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rcfltd.com
ജർമനിയിൽ 100 അപ്രന്റിസ് അവസരങ്ങൾ
ഒഡെപെക് മുഖേന ജർമനിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 100 ഒഴിവുകളാണുള്ളത്. കാലാവധി മൂന്നു വർഷം. ഇന്റർവ്യൂ നവംബർ 6 ന് നടത്തുന്നു. കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in ൽ പ്രസിദ്ധീകരിക്കും
Send us your details to know more about your compliance needs.