Let us do the

JRF in ICHR-(30-05-2022)

So you can give your best WITHOUT CHANGE

ഐ.സി.എച്ച്.ആറിൽ ജെ.ആർ.എഫ്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സ്വയംഭരണസ്ഥാപനമായ, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റി സർച്ച് (ഐ.സി.എച്ച്.ആർ.) ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾക്ക് (ജെ. ആർ.എഫ്.) അപേക്ഷ ക്ഷണിച്ചു.

അപേക്ഷ  http://www.ichr.ac.in/v2/ വഴി മേയ് 31 വരെ നൽകാം. ഓൺലൈൻ അപേക്ഷാ പ്രിൻറൗട്ട് ജൂൺ 12-നകം മെമ്പർ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്, നമ്പർ 35, ന്യൂഡൽഹി 110001 എന്ന വിലാസത്തിൽ കിട്ടണം.


Send us your details to know more about your compliance needs.