So you can give your best WITHOUT CHANGE
മെക്കോൺ ലിമിറ്റഡിൽ 103 ഒഴിവുകൾ
ഝാർഖണ്ഡിലെ റാഞ്ചിയിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ മെക്കോൺ ലിമിറ്റഡിൽ, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോജക്ടുകളിലായി 103 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: https://careers.meconlimited.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 11.
ഗുജറാത്ത് മെട്രോയിൽ 383 ഒഴിവുകൾ
ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ (ജി.എം.ആർ. സി.എൽ.), വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 383 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 17. വിശദവിവരങ്ങൾക്ക്: www.nicdc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education