Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (04-11-2025)

So you can give your best WITHOUT CHANGE

നാഷണൽ ഹൈവേ അതോറിറ്റിയിൽ 84 ഒഴിവ്  

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 84 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 15 (വൈകീട്ട് 6 മണി). വിശദവിവരങ്ങൾക്ക് www.nhai.gov.in  സന്ദർശിക്കുക.

മെക്കോണിൽ 39 ഒഴിവ് ഒഴിവുകൾ

ഝാർഖണ്ഡിലെ റാഞ്ചിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോൺ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 39 ഒഴിവുണ്ട്. കരാർ നിയമനമാണ്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 18. വിശദവിവരങ്ങൾക്ക് meconlimited.co.in   


Send us your details to know more about your compliance needs.