Let us do the

PG in Kerala Central University ( 15-04-2023)

So you can give your best WITHOUT CHANGE

കേരള കേന്ദ്രസർവകലാശാലയിൽ പി.ജി

കാസർകോട് പെരിയയിലെ കേരള കേന്ദ്രസർവകലാശാലയിൽ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ.) സി.യു.ഇ. ടി. പി.ജി. വഴിയാണ് പ്രവേശനം. cuet.nta.nic.in വഴി ഏപ്രിൽ 19-ന് വൈകീട്ട് അഞ്ചുവരെ സി.യു.ഇ.ടി. പി.ജി.ക്ക് അപേക്ഷിക്കാം. ഏപ്രിൽ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ട്. കേരള കേന്ദ്രസർവകലാശാലയിലെ കോഴ്സുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: www.cukerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.