So you can give your best WITHOUT CHANGE
എൽബിഎസിൽ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ എൽബിഎസ് സെന്ററിന്റെ വിവിധ കേന്ദ്രങ്ങളിൽ ഏതാനും തൊഴിലധിഷ്ഠിത കോഴ്സുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങുന്നു. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 2 വരെ സ്വീകരിക്കും. വിശദമായ സിലബസടക്കം വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. www.lbscentre.kerala.gov.in; ഇമെയിൽ: mail@lbscentre.org;
Send us your details to know more about your compliance needs.