So you can give your best WITHOUT CHANGE
ശ്രീചിത്ര: 5 ഒഴിവുകൾ
തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ജൂനിയർ റിസർച് ഫെലോ, പ്രോജക്ട് അസിസ്റ്റന്റ് (എൻജിനീയറിങ്), ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റ്സ്) അവസരങ്ങൾ. 5 ഒഴിവ്. താൽക്കാലിക നിയമനം, ഇന്റർവ്യൂ മേയ് 23, 30 തീയതികളിൽ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.sctimst.ac.in/
ഐടി മിഷനിൽ 4 ഒഴിവ്: മേയ് 31 വരെ അപേക്ഷിക്കാം
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഐടി മിഷനിൽ 4 ഒഴിവ്. കരാർ നിയമനം. മേയ് 31 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയവ വെബ്‌സൈറ്റിൽ ലഭ്യമാണ് https://itmission.kerala.gov.in/
Send us your details to know more about your compliance needs.